100% Natural Herbal Products Samruddhi Anti Dandruff
Hair Fall Oil

BELIEVE ME. IT WILL GIVE +VE RESULTS

  • 17% OFF
    Samruddhi
    Samruddhi
    Hair Fall Oil 499.00
    499.00Add to Bag
  • മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും… ആയുർവേദ പരിഹാരം!
    മുടിയിഴകൾക്ക് ആരോഗ്യവും കരുത്തും നൽകുന്ന ആയുർവേദ പച്ചമരുന്നുകൾ, പൂക്കൾ, ശുദ്ധമായ വെളിച്ചെണ്ണ, എന്നിവയുടെ കൃത്യമായ സംയോജനത്തിലൂടെയും ശരിയായ നിർമ്മാണ പ്രക്രിയയിലൂടെയും ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് Samruddhi Anti Dandruff Herbal Hair Oil. ഇതിലെ ഓരോ തുള്ളിയിലുമടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ മുടിയിഴകളെ പോഷിപ്പിക്കുകയും, മുടിയുടെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനും സഹായിക്കുന്നു..
    ഉപയോഗിക്കണ്ട രീതി…
    കുളിക്കുന്നതിനു അരമണിക്കൂർ മുൻപ് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കണം.. അതിനുശേഷം താളിയോ, ചെറുപയർപൊടിയോ തേച്ചു കഴുകിക്കളയാം… NB: ഷാംപൂ / സോപ്പ് ഉപയോഗിക്കാതിരിക്കുക

    Ayurveda is considered by many scholars to be the oldest ancestral healing science. The principle of Ayurveda relies on a holistic approach for treatment and wellness. In AGK Samruddhi hair oil, we have used the same approach. It’s a blend of pure coconut oil, ayurvedic medicines, and flowers. In the diversification strategy, we are expanding our markets by utilizing different distribution channels and expect your warm support. Feel the value of legacy!

    100% Natural Product

    Paraben Free

    Ayurvedic Product

    Cruelty Free